Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cbi Investigation

Pathanamthitta

ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം; സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി

പ​ത്ത​നം​തി​ട്ട: ക​ണ്ണൂ​ർ എ​ഡി​എം ആ​യി​രു​ന്ന ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം സി​ബി​ഐ​യ്ക്ക് വി​ടാ​ൻ പു​തി​യ മ​ന്ത്രി​സ​ഭ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് സ​ത്യ​പ്ര​തി​ജ്ഞാ ദി​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി. ​ഡി. സ​തീ​ശ​നു മു​ന്നി​ൽ പ​രാ​തി.


ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നും പൊ​തു പ്ര​വ​ർ​ത്ത​ക​നു​മാ​യ കു​ള​ത്തൂ​ർ ജ​യ്‌​സിം​ഗാ​ണ് ഇ​തു സം​ബ​ന്ധി​ച്ച പ​രാ​തി ന​ൽ​കി​യ​ത്. ക​ണ്ണൂ​ർ എ​ഡി​എം ആ​യി​രു​ന്ന ന​വീ​ൻ ബാ​ബു​വി​ന് പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ലേ​ക്ക് സ്ഥ​ലം മാ​റ്റം ല​ഭി​ച്ച​തി​നേ‌ തു​ട​ർ​ന്നു ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ക്ഷ​ണി​ക്കാ​തെ എ​ത്തി​യ അ​ന്ന​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ ന​ട​ത്തി​യ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗ​മാ​ണ് ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

സം​ഭ​വം ആ​ത്മ​ഹ​ത്യ​യെ​ന്ന് കാ​ണി​ച്ചും ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​യ്ക്ക് ദി​വ്യ​യെ പ്ര​തി ചേ​ർ​ത്ത് പോ​ലീ​സ് അ​ന്തി​മ റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്തു. ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ഉ​ണ്ടെ​ന്നും ആ​ത്മ​ഹ​ത്യാ ചെ​യ്യു​വാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും കാ​ണി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​ശ്യ​പ്പെ​ട്ട് കു​ടും​ബം കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ശ​ക്ത​മാ​യ വി​യോ​ജി​പ്പു​മാ​യി മു​ന്നോ​ട്ട് വ​ന്ന​തി​നേ തു​ട​ർ​ന്ന് കോ​ട​തി സി​ബി​ഐ അ​ന്വേ​ഷ​ണ ആ​വ​ശ്യം ന​രാ​ക​രി​ച്ചു.

ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ പോ​ലീ​സ് ഫ​യ​ൽ ചെ​യ്ത അ​ന്തി​മ റി​പ്പോ​ർ​ട്ടി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന ചി​ല കാ​ര്യ​ങ്ങ​ളി​ൽ തെ​ളി​വ് ശേ​ഖ​രി​ച്ച് അ​തി​ൻ​മേ​ൽ തു​ട​ർ അ​ന്വേ​ഷ​ണം ന​ട​ത്തു​വാ​ൻ ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ കോ​ട​തി നി​ല​വി​ൽ ഉ​ത്ത​ര​വും ന​ൽ​കി​യി​ട്ടു​ണ്ട് ഇ​തി​ൽ ത​ന്നെ പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ൽ ന​ട​ന്നി​ട്ടി​ല്ലെ​ന്നും ഭ​ര​ണം ന​ട​ത്തി​യ സി​പി​എം നേ​താ​ക്ക​ൾ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ട​പെ​ട്ട​താ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നും കു​ള​ത്തൂ​ർ ജ​യ്‌​സിം​ഗി​ന്‍റെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Latest News

Corehub Up